Sunday, 4 October 2015

അനന്തമാം ലോകത്തിൽ,ദുഖമാം
മെന്നുമെൻ അനശ്വരനായ് പിന്തുടരുന്നു.
എന്തുചെയ്തു ഞാനെന്നു ചോദിക്കവെ
കേട്ടു ഞാനാ രോദനം
'നീ നിന്നെ തിരിച്ചറിഞ്ഞില്ലെന്ന'
സത്യമാം നിർവചനം...

2 comments: